Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Tuesday 19 August 2014

സ്വാതന്ത്രദിനാഘോഷം 2014











സ്വാതന്ത്ര്യദിന പരിപാടികൾ: പതാക ഉയർത്തൽ, ദേശഭക്തി ഗാനങ്ങൾ, ക്വിസ്സ്‌ , കുട്ടികളുടെ പ്രസംഗ മത്സരം, പ്രഭാഷണം, സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കൽ, പായസവിതരണം, യുദ്ധവിരുദ്ധ പ്രതിജ്ഞയും മാജിക്‌ ഷോയും.

Sunday 3 August 2014

വായനാവാരാചരണം 2014


വായനാവാരത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥി കൂടിയായ Dr.വിപിൻ‌ദാസ് നിർവഹിച്ചു. മുൻ DEO ഉഷ ടീച്ചർ, Prof. ശശി മേനോൻ, P.U. ദിനചന്ദ്രൻ മാഷ്  എന്നിവർ സംസാരിച്ചു.

സ്കൂളിലെ നെൽകൃഷി.


സ്കൂൾ മുറ്റത്ത് ഞവരനെൽകൃഷി.

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിയുടെ നേരറിവിനായി സ്കൂൾ മുറ്റത്ത്‌  PTA, MPTA, SMC, വികസനസമിതി എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന നെൽകൃഷി. ശ്രീമതി പി.വി. ആർജ്ജിത ഞവര നെൽവിത്ത് എറിഞ്ഞു ഉദ്ഘാടനം ചെയ്തു. പ്രാദേശിക കൃഷി ശാസ്ത്രജ്ഞൻ ശ്രീ ദിവാകരൻ നേതൃത്വം വഹിച്ചു.

Saturday 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod