ABOUT US


അത്യുത്തര കേരളത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് നീലേശ്വരം ഗവ.എല്‍.പി.ശ‌,‌സ്കൂള്‍. പഴയ ദക്ഷിണ കര്‍ണ്ണാടകയില്‍പ്പെട്ട നീലേശ്വരത്തെ ഓട്ടുകമ്പനിതൊഴിലാളികളുടെമക്കള്‍ക്കു വിദാഭാസം നല്‍കാന്‍വേണ്ടി 1888ല്‍ സ്ഥാപിച്ച വിദ്യാലയം.

2013-14ല്‍125-ാം വാര്‍ഷീകം വിപുലമായി ആഘോഷിച്ചു.നഗരമധ്യത്തില്‍കേവലം 31സെന്റ് സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

ഇപ്പോള്‍ പ്രീ-ൈപ്രമറി , ൈപ്രമറി വിഭാഗങ്ങളിലായി 200ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു

No comments:

Post a Comment