Sunday, 23 November 2014
സര്‍വശിക്ഷാഅഭിയാന്‍ 2014-15
സ്വാഗതം
ഹെഡ്മിസട്രസ്സ് ശ്രീമതി
ശ്രദേവി ടീച്ചര്‍
ഉദ്ഘാടനം
ശ്രീമതി ദാക്ഷായണി
കുഞ്ഞിക്കണ്ണന് നീലേശ്വരം
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ്
കമ്മറ്റി ചെയര്മാന്
ആശംസകള്‍.....
ആശംസകള്‍.....
ആശംസകള്‍.....
ശിശുസഹൃദ,സ്മാര്‍ട്
സ്കൂള്‍ സമ്മേളനം
വിഷയിവതരണവും
ക്ളാസും ശ്രമതി മോളിക്കുട്ടി
ടീച്ചര്‍
ക്ളാസിനോടനുബന്ധിച്ച്
രക്ഷിതാക്കള്‍ ഗ്രൂപ്പ്ചര്‍ച്ചയില്‍
Saturday, 15 November 2014
സ്കൂളിലെ ശിശുദിനാഘോഷം......
ശിശുദിനം
നീലേശ്വരം..ജിഎല്‍,പി.സ്കൂളില്‍
ശിശുദിനത്തില്‍ വിവിധ
പരിപാടികള്‍ നടന്നു.അസംബ്ളിയില്രണ്ടാം
ക്ളാസിലെ ഇ വി പ്രവീണ്‍
നെഹ്റുവിന്റെ വേഷത്തില്കുട്ടികളിടെ
മിന്നിലെത്തി ശിശുദിനാശംസകള്‍
നേര്‍ന്നു.ഉപജില്ലകലോത്സവത്തില്‍
വിദ്യാലയത്തിനെമൂന്നാം
സ്ഥാനത്തെത്തിച്ചകുട്ടികളെ
അനുമോദിച്ചു.നോര്ത്തലയണ്സ്
ക്ളബ്അംഗങ്ങള്നെഹ്റു
അനുസ്മരണപ്രഭാഷണം
നടത്തി.മധുരപലഹാരവിതരണവുംഉണ്ടായിരുന്നു.പി
ടി എ പ്രസിഡന്റ് ശ്രീ
പ്രഭാകരന്,എച്ച്
എം ശ്രീമതി
ശ്രീദേവിടീച്ചര്‍
എന്നിവര്‍ പ്രസംഗിച്ചു.മുഴുവന്‍
കുട്ടികളുടെ ചിത്രരചന മത്സരവും
സാക്ഷരം
കുട്ടികള്‍
നയിച്ച സാക്ഷരംസാഹിത്യോത്സവവുംനടന്നു.
ചിത്രരചന മത്സരം
സാക്ഷരംസാഹിത്യോത്സവം
Subscribe to:
Posts (Atom)


















