Saturday 15 November 2014

സ്കൂളിലെ ശിശുദിനാഘോഷം......

ശിശുദിനം
നീലേശ്വരം..ജിഎല്‍,പി.സ്കൂളില്‍ ശിശുദിനത്തില്‍ വിവിധ പരിപാടികള്‍ നടന്നു.അസംബ്ളിയില്‍രണ്ടാം ക്ളാസിലെ ഇ വി പ്രവീണ്‍ നെഹ്റുവിന്റെ വേഷത്തില്‍കുട്ടികളിടെ മിന്നിലെത്തി ശിശുദിനാശംസകള്‍ നേര്‍ന്നു.ഉപജില്ലകലോത്സവത്തില്‍ വിദ്യാലയത്തിനെമൂന്നാം സ്ഥാനത്തെത്തിച്ചകുട്ടികളെ അനുമോദിച്ചു.നോര്‍ത്തലയണ്‍സ് ക്ളബ്അംഗങ്ങള്‍നെഹ്റു അനുസ്മരണപ്രഭാഷണം നടത്തി.മധുരപലഹാരവിതരണവുംഉണ്ടായിരുന്നു.പി ടി എ പ്രസിഡന്‍റ് ശ്രീ പ്രഭാകരന്‍,എച്ച് എം ശ്രീമതി
ശ്രീദേവിടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.മുഴുവന്‍ കുട്ടികളുടെ ചിത്രരചന മത്സരവും സാക്ഷരം
കുട്ടികള്‍ നയിച്ച സാക്ഷരംസാഹിത്യോത്സവവുംനടന്നു.
 




 ചിത്രരചന മത്സരം

 സാക്ഷരംസാഹിത്യോത്സവം










No comments:

Post a Comment