Monday 26 October 2015


 ‍‍‍‍‍‍‍‍‍‍‍‍‍


നല്ലപാഠം കൂട്ടുകാര്‍ കൃഷിത്തോട്ടത്തില്‍

 ഗാന്ധിസന്ദേശയാത്രയ്ക്ക് നല്കിയ സ്വീകരണം








ഗാന്ധി സന്ദേശ യാത്രയ്ക്ക് സ്വീകരണം നല്കിയപ്പോള്‍

Thursday 8 October 2015


നീലേശ്വരം രാജാസ്ഹൈസ്കുള്‍ SSLC 1989ബാച്ച്
സ്കുളിലേക്ക് നല്കിയ സമ്മാനം

ഒക്ടോബര്‍ 2 ഗാന്ധിജയന്തിദിനത്തില്‍ പി ടി എ യുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍







Sunday 4 October 2015

ഒക്ടോബര്‍ 1വയോജനദിനം

 വയോജനദിനമായ ഒകോബര്‍1ന് നീലേശ്വരം പള്ളിക്കരയിലെ സാകേതം  വയോജനകേന്ദ്രം സന്ദര്‍ശിച്ച നല്ലപാഠം കൂട്ടുകാര്‍.മുത്തച്ഛന്‍മാരെ പുതുവസ്ത്രം നല്‍കി ആദരിച്ചു
 .കലാപരിപാടികള്‍   ,കവിത    കൃഷ്ണപ്രഭ

 മാജിക്          പ്രവീണ്‍


 സംഘഗാനം
പ്രതിജ്ഞ