Sunday 4 October 2015

ഒക്ടോബര്‍ 1വയോജനദിനം

 വയോജനദിനമായ ഒകോബര്‍1ന് നീലേശ്വരം പള്ളിക്കരയിലെ സാകേതം  വയോജനകേന്ദ്രം സന്ദര്‍ശിച്ച നല്ലപാഠം കൂട്ടുകാര്‍.മുത്തച്ഛന്‍മാരെ പുതുവസ്ത്രം നല്‍കി ആദരിച്ചു
 .കലാപരിപാടികള്‍   ,കവിത    കൃഷ്ണപ്രഭ

 മാജിക്          പ്രവീണ്‍


 സംഘഗാനം
പ്രതിജ്ഞ

No comments:

Post a Comment