Tuesday 27 January 2015

NURSERY TOUR - BEKAL FORT




റിപ്പബ്ളിക്ക്ദിനാഘോഷം









റണ്‍ കേരള റണ്‍ കൂട്ടയോട്ടം 
സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ദേശീയ ഗെയിംസ് പ്രചരണാര്‍ത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു പ്രീപ്രൈമറിയടക്കംസ്കൂളിലെ മുഴുവന്‍ കുട്ടികളും പരിപാടിയില്‍പങ്കെടുത്തു.നീലേശ്വെരം മുനിസിപ്പല്‍സ് റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കരുണ പലിയേറ്റിവ് , മാസ് ഫാര്‍മ , PTA, MPTA, SMC, വികസനസമിതി എന്നിവര്‍ നേതൃത്വം നല്‍കി...
 











Sunday 18 January 2015


സ്കൂള്‍ വാര്‍ഷികം,പഠനയാത്ര എന്നിവയുമായി ബന്ധപ്പെട്ട ജനറല്‍ ബോഡിയോഗം







 കൃഷിയുടെ നല്ലപാഠം

















ജനുവരി 15 പാലിയേറ്റിവ് ദിനം
 
പ്രതിജ്ഞ...

 സാന്ത്വനവുമായി  നല്ലപാഠം പ്രവര്‍ത്തകര്‍