Monday 12 September 2016

കൈത്താങ്ങ്  ഓണക്കിറ്റും  സഹായധനവുമായി കുട്ടുകാരായ അര്‍ജുന്‍ ദേവനന്ദ എന്നിവരുടെ വീട്ടിലേക്ക്









ഓണാഘോഷം sept 9, 2016


































sept 5ന് നീലേശ്വരം റോട്ടറി ഇന്റര്‍നാഷണല്‍ ക്ളബ് സ്കുളിലെ രണ്ട് അധ്യാപകരെ ആദരിച്ചപ്പോള്‍













Tuesday 6 September 2016


 ആദരിച്ച അധ്യാപകര്‍ക്കൊപ്പം

അധ്യാപകദിനാഘോഷം

 അധ്യാപകദിനാഘോഷം സമുചിതമായി ആഘോഷിച്ചു.വികസനസമിതി ചെയര്‍മാന്‍ ശ്രീ ദിനചന്ദ്രന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. വിദ്യാലയത്തിലെ റിട്ട..ഹെഡ് മാസ്റ്റര്‍ ശ്രീ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അധ്യാപികമാരായ ശ്രീമതി ലൈല ടീച്ചര്‍ ശ്രീമതി യശോദ ടീച്ചര്‍ എന്നിവരെ ദിനചന്ദ്രന്‍ മാസ്റ്റര്‍പൊന്നാടയണിയിച്ച് ആദരിച്ചു.