Tuesday 6 September 2016

അധ്യാപകദിനാഘോഷം

 അധ്യാപകദിനാഘോഷം സമുചിതമായി ആഘോഷിച്ചു.വികസനസമിതി ചെയര്‍മാന്‍ ശ്രീ ദിനചന്ദ്രന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. വിദ്യാലയത്തിലെ റിട്ട..ഹെഡ് മാസ്റ്റര്‍ ശ്രീ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അധ്യാപികമാരായ ശ്രീമതി ലൈല ടീച്ചര്‍ ശ്രീമതി യശോദ ടീച്ചര്‍ എന്നിവരെ ദിനചന്ദ്രന്‍ മാസ്റ്റര്‍പൊന്നാടയണിയിച്ച് ആദരിച്ചു.











No comments:

Post a Comment