Sunday, 9 August 2015

കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞി

ശ്രീ കെ ആര്‍ കണ്ണന്‍  പി ടി എ ,എസ് എം സി, വികസന സമിതി അംഗങ്ങള്‍,വിവധ ക്ളബ് അംഗങ്ങള്‍,എന്നിവരും കുട്ടികളോടൊപ്പം ചേര്‍ന്നു
ഹൊസ്ദുര്‍ഗ് എ ഇ ഒ

ചടങ്ങ

ഉല്‍ഘാടനച്ചടങ്ങില്‍ ശ്രീ കെ കുഞ്ഞിര്മന്‍ എം എല്‍ എ

ബസ്സ് ഉല്‍ഘാടനച്ചടങ്ങ്


ഹിരോഷിമദിനാചരണം

ഹിരോഷിമദിനാചരണം  കുട്ടികള്‍ വെള്ളരിപ്രാവിനെ പറത്തി സമാധാന സന്ദേശം നല്‍കുന്നു
പരിപാടിയില്ൃ തൃക്കരിപ്പൂര്‍ എം എല്‍ എ ശ്രീ കുഞ്ഞിരാമന്‍ ,ഹൊസദുര്‍ഗ് എ ഇ ഒ ശ്രീ  സദാന്ദന്‍
എന്നിവര്‍ സംബന്ധിച്ചു .യുദ്ധവിരുദ്ധ പ്രതിജ്ഞയും എടുത്തു

സ്കൂള്‍ ബസ്സ ഉല്‍ഘാടനം


Sunday, 2 August 2015


 പ്രണാമം

 പ്രണാമം

 പ്രണാമം

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിന് പ്രണാമമര്‍പ്പിക്കുന്ന നല്ല പാഠം കൂട്ടുകാര്‍

ജുലായ്21ചാന്ദ്രദിനത്തില്‍ ആകാശ് ചന്ദ്രന്‍ ചാന്ദ്രമനുഷ്യനായി കുട്ടികളുടെ ഇടയില്‍