Sunday 9 August 2015

ഹിരോഷിമദിനാചരണം

ഹിരോഷിമദിനാചരണം  കുട്ടികള്‍ വെള്ളരിപ്രാവിനെ പറത്തി സമാധാന സന്ദേശം നല്‍കുന്നു
പരിപാടിയില്ൃ തൃക്കരിപ്പൂര്‍ എം എല്‍ എ ശ്രീ കുഞ്ഞിരാമന്‍ ,ഹൊസദുര്‍ഗ് എ ഇ ഒ ശ്രീ  സദാന്ദന്‍
എന്നിവര്‍ സംബന്ധിച്ചു .യുദ്ധവിരുദ്ധ പ്രതിജ്ഞയും എടുത്തു

No comments:

Post a Comment