Monday 27 June 2016

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാ വാരാചരണ സമാപനവും

നീലേശ്വരം : 27-ജൂൺ-2016

നീലേശ്വരം ജി എൽ പി സ്കൂളിലെ 2016-17 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാ വാരാചരണ സമാപനവും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അഡ്വ: ഹരീഷ് വാസുദേവൻ നിർവഹിച്ചു.





Friday 24 June 2016





 പരിസ്ഥിതിദിനത്തില്‍ വൃക്ഷത്തെവിതരണം
യൂണിഫോം വിതരണം

പ്രവേശനോര്സവം 2016ജുണ്‍










ഉല്‍ഘാടനം   വാര്‍ഡ് മെമ്പര്‍ ശ്രീ രാധാകൃഷ്ണന്‍ അവര്‍കള്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കുന്നു