Monday 27 June 2016

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാ വാരാചരണ സമാപനവും

നീലേശ്വരം : 27-ജൂൺ-2016

നീലേശ്വരം ജി എൽ പി സ്കൂളിലെ 2016-17 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാ വാരാചരണ സമാപനവും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അഡ്വ: ഹരീഷ് വാസുദേവൻ നിർവഹിച്ചു.





No comments:

Post a Comment