ACTIVITIES


വിസ്മൃതിയിലാണ്ട കത്തെഴുത്തിന് പുനര്‍ജനി.....


തപാല്‍ ദിനവുമായി ബന്ധപ്പെട്ട് സ്കുളില്‍ നിന്ന്പരിചയപ്പെട്ട തപാല്‍ ഉരുപ്പടികളും പ്രവര്‍ത്തനങ്ങലളും നേരനുഭവമാക്കുന്നതിനായി സ്കുള്‍പി ടി എ,എം പി ടി എ,വികസനസമിതിഎന്നിവരുടെ നേതൃത്വത്തില്‍പോസ്ററാഫീസ് സന്ദര്‍ശിച്ചു.പോസ്ററുമാസ്ററര്‍ശ്രീമതി സി സി പത്മജയുടെ നേതൃത്വത്തില്‍ജീവനക്കാരന്‍ ശ്രീബെന്നി കുട്ടികള്‍ക്ക് തപാലാഫീസില്‍.ലഭിക്കുന്ന എല്ലാ
സൗകര്യങ്ങളുംസേവനങ്ങളുംവിശദീകരിടച്ചു കൊടുത്തു.കുട്ടികള്‍അവരുടെ കൂട്ടുകാര്‍ക്ക് എഴുതിയ കത്ത് തപാല്‍
പെട്ടിയില്‍ നിക്ഷേപിച്ചു.വിസ്മൃതിയിലാണ്ട കത്തെഴുത്തിന്റെ അനുഭനങ്ങള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി
.
ബഹിരാകാശഗവേഷണരംഗത്ത് നമ്മുടെ രാജ്യത്തിന് വന്‍നേട്ടമുണ്ടാക്കിയ മംഗള്‍യാന്‍ യജ്ഞം
നിജയപഥത്തിലെത്തിച്ച I.S.R.Oചെയര്‍മാന്‍ ശ്രീ ഡോ. എം രാധാകൃഷ്ണന്‍ ബാംഗ്ളൂര്‍ അവര്‍
കള്‍ക്ക് കുട്ടികള്‍ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട്കത്തെഴുതി പോസ്ററു ചെയ്തു.

No comments:

Post a Comment