Thursday 25 December 2014

Tuesday 23 December 2014

ക്രിസ്തുമസ് ആഘോഷം....







ജുവനൈല്‍ ജസ്റ്റിസ്
പി ടി എയുടെയും ജില്ലസാംസ്കാരികപരിഷത്തിന്റെയും നേതൃത്വത്തില്‍ 13.12.2014ന് ശനിയാഴ്ച നടന്ന ക്ലാസ്







 




 ജുവനൈല്‍ ജസ്റ്റിസ് എന്ന വിഷയത്തെഅധികരിച്ച് ജില്ല ചൈല്‍ഡ് വെല്‍ഫേര്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി മാധുരി ക്ലാസെടുക്കുന്നു

Tuesday 9 December 2014

        സാക്ഷരം പ്രഖ്യാപനം 5-12-2014
 സ്വാഗതം വാസന്തി ടീച്ചര്‍

 ഉല്‍ഘാടനം ശ്രീമതി കെ കാര്‍ത്ത്യായനി നീലേശ്വരം മുനിസിപ്പാലിറ്റിവികസനകാര്യസ്റ്റാന്‍ിംഗ്കമ്മറ്റി ചെയര്‍പേഴ്സണ്‍                                                                               റിപ്പോര്‍ട്ട് വായന മോളിടീച്ചര്‍



സമ്മാനദാനം ശ്രീ മ‌‌ഞ്ജുനാഥപ്രഭു
 
 സൃഷ്ടി പ്രകാശനം ശ്രീ ദിനചന്ദ്രന്‍ മാസ്റ്റര്‍വികസനസമിതി ചെയര്‍മാന്‍


                  ആശംസകള്‍
                     

                 അനുഭവം പങ്കുവയ്ക്കുന്ന കുട്ടികള്‍
 
  
 
അനുഭവം പങ്കുവയ്ക്കുന്ന അമ്മമാര്‍








Tuesday 2 December 2014


നീലേശ്വരം ജി എല്‍ പി സ്കൂളിലെകുട്ടികള്‍ ജൈവകൃഷിയിലേക്ക്
 
  ജൈവകൃഷിയുടെപ്രാധാന്യംരക്ഷിതാക്കളില്‍ എത്തിക്കാന്‍ കൃഷിശാസ്തജ്ഞന്‍ ശ്രീ കെ ബി ആര്‍ കണ്ണന്‍ അവര്‍കളുടെ ജൈവകൃഷിയും ജീവിതശൈലിയും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് നടന്നു

'ആരോഗ്യമുള്ള കുട്ടികള്‍നാടിന്റെ സമ്പത്ത് '


വൃത്തിയാണ് ശക്തി
 ക്ലീന്‍ സ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്യമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അധ്യാപരും രക്ഷിതാക്കളും കുട്ടികളും.

 




കുട്ടികളുടെദിവസേനയുള്ള ശുങളചീകരണപ്രവര്‍ത്തനങ്ങളോടൊപ്പം മാസം തോറും പി ടി എ അംഗങ്ങള്‍ നടത്തുന്നശുചീകരണപ്രവര്‍ത്തനങ്ങള്‍