Thursday 23 April 2015

സ്കൂള്‍ വാര്‍ഷികം 2015 മാര്‍ച്ച20ന് നടന്നു

നീലേശ്വരം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി വിഗൗരി ഉദ്ഘാടനം ചെയ്തു

പി ടി എ പ്രസിഡന്‍റ് ശ്ര സി പ്രഭാകരന്‍ ആധ്യക്ഷം വഹിച്ചു

എ ഇ ഒ ശ്രീ ടി എം സദാനന്ദന്‍ മുഖ്യാതിഥിയായി

കുട്ടികളുടെ കലാപരിപാടികളും നടന്നു