Saturday 3 June 2017

പ്രവേശനോത്സവം2017-18

                                                               വിസ്മയച്ചുമര്‍













 ഹൊസ്ദുര്‍ഗ് ഉപജില്ല,നീലേശ്വരം മുനിസിപ്പല്‍ തല പ്രവേശനോത്സവം,ബഹു..കാസര്‍കോട് എം പിശ്രീ കരുണാകരന്‍  അവര്‍കള്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കുന്നു.
 അധ്യക്ഷന്‍ ,പ്രോ‍െഫ.കെ പി ജയരാജന്‍...മുനിസിപ്പല്‍ ചെയര്‍മാന്‍

















 ‍ഡോ.ശ്രീ ഗംഗാധരന്‍മാസ്റ്റര്‍  ,ഡയറ്റ് സീനിയര്‍ ലക്ചര്‍               ഒന്നാം ക്ളാസിലെ രക്ഷിതാക്കളോട്     സംസാരിക്കുന്നു
















No comments:

Post a Comment